പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം 1-ലെ ഫസ്റ്റ്, സെക്കന്റ്, മോഡൽ, എസ് എസ് എൽ സി പരീക്ഷകളിൽ (2025-26)ഓരോ പാഠത്തിൽ നിന്നും ചോദിച്ച എല്ലാ ചോദ്യങ്ങളും തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപിക ശ്രീമതി സക്കീന ടി. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE-I-ALL CHAPTER BASED PREVIOUS YEAR QUESTION BANK[EM]
SSLC-SOCIAL SCIENCE-I-ALL CHAPTER BASED PREVIOUS YEAR QUESTION BANK[MM]

