വിദ്യാഭ്യാസ കലണ്ടര്‍ 2019-2020
അദ്ധ്യയന ദിനങ്ങള്‍- 203പ്രവേശനോത്സവം
സ്‌കൂള്‍ തുറക്കും
ജൂണ്‍ 12-
കുട്ടികളുടെ കണക്കെടുപ്പ്
ഓണപ്പരീക്ഷ
ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 5 വരെ.
ഓണാവധി
സെപ്റ്റംബര്‍ 06 മുതല്‍ 16 വരെ
കലോത്സവം......
ഉപജില്ല കലോത്സവം......
ഒക്ടോബര്‍ 18 മുതല്‍ 26 വരെ
ജില്ലാ കലോത്സവം
നവംബര്‍ 9 മുതല്‍ 24 വരെയുള്ള ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍..
സംസ്ഥാന സ്‌കൂള്‍ കലോത്സവം
2019ഡിസംബര്‍ 5 മുതല്‍ 8 വരെ.
ശാസ്‌ത്രോത്സവം
ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ.
കായികോത്സവം
ഒക്ടോബര്‍ 22 മുതല്‍ 25 വരെ.
കൃസ്തുമസ് അവധി
ഡിസംബര്‍ 20 മുതല്‍ ഡിസംബര്‍ 30വരെ
വാര്‍ഷിക പരീക്ഷ
ഒന്ന് മുതല്‍ ഒമ്പതുവരെ ക്ലാസുകളില്‍
2020 മാര്‍ച്ച് നാലു മുതല്‍ 13 വരെ
SSLC മോഡല്‍ പരീക്ഷ
2020 ഫെബ്രുവരി 20 മുതല്‍ 28 വരെ.
SSLC, +2 പരീക്ഷ
പരീക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ 30 വരെ
പ്രവര്‍ത്തി ദിനങ്ങള്‍ മാസക്രമത്തില്‍:
ജൂണ്‍-19
ജൂലൈ-22
ആഗസ്റ്റ്-22
സെപ്റ്റംബര്‍-16
ഒക്ടോബര്‍-21
നവംബര്‍-21
ഡിസംബര്‍-17
ജനുവരി-23
ഫെബ്രുവരി-20
മാര്‍ച്ച്-22
ആകെ-203 ദിവസം.
No comments:
Post a Comment