പട്ടികജാതി/വര്‍ഗ്ഗ വികസന വകുപ്പിന്റെ എല്ലാ വിദ്യാഭ്യാസ പദ്ധതികളും ഓണ്‍ലൈന്‍ ആയി നടപ്പിലാക്കുന്നതിന് വേണ്ടി പുതിയ ഓണ്‍ലൈന്‍ സോഫ്റ്റ്വെയര് ആയ e-grants 3.0 നിലവില്‍ വന്നു .പ്രീ മെട്രിക് വിദ്യാഭ്യാസ പദ്ധതികള്‍ 2019-20 അദ്ധ്യയന വര്‍ഷം മുതല്‍ പൂര്‍ണ്ണമായും e-grants 3.0 സോഫ്റ്റ്വെയര് മുഖേന നടപ്പിലാക്കേണ്ടതുണ്ട് .e-grants ഏകജാലക സംവിധാനം വഴി വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ അര്‍ഹരായവിരിലേക്ക് നല്‍കുന്നതിന് ലഘു നടപടിക്രമങ്ങള്‍ പാലിക്കണം .കൂടുതല്‍ അറിവിലേക്കായി ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്ന Help File ഉപയോഗിക്കാം.
Downloads
No comments:
Post a Comment