Friday, June 28, 2019

SSLC MATHEMATICS - UNIT 1 ARITHMETIC PROGRESSION - WORKSHEETS

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ A+ EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  Holy infants Boys High School Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ..... 
ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ജോണ്‍ പി എ സാറിനു നന്ദി....


No comments:

Post a Comment