8,9,10 ക്‌ളാസ്സിലെ അറബിക് ആദ്യ യൂണിറ്റ് അടിസ്ഥാനമാക്കിയുള്ള യൂണിറ്റ് ടെസ്റ്റ, എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് നായ് ഈ ചോദ്യപേപ്പര്‍ തയ്യാറാക്കി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മാറാക്കര വിവി എം എച്ച് എസ് എസ് സ്‌കൂളിലെ ഹബീബ് സാര്‍. ഹബീബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
