Wednesday, July 10, 2019

CLASS-9-CHAPTER 1 UNIT EXAMINATION (MM & EM)

9ാം  ക്‌ളാസ്സിലെ  ഫിസിക്‌സ്‌ ആദ്യ ചാപ്റ്റർ  (  ദ്രവ്യബലങ്ങള്‍) അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റ,
A+ EDUCARE BLOG നായ് ഈ ചോദ്യപേപ്പര്‍ തയ്യാറാക്കി  ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ഇബ്രാഹിം സാറിന് APLUS EDUCARE  ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
(പരീക്ഷയ്ക്ക് നല്‍കിയിരിക്കുന്ന സമയം 45 മിനുട്ട്, 20 മാര്‍ക്ക്‌)

CLASS 9- PHYSICS CHAPTER 1-Unit test EM

No comments:

Post a Comment