PRE MATRIC SCHOLARSHIP 2019-2020 INSTITUTION REGISTRATION
personAplus Educare
July 24, 2019
share
പൊതു വിദ്യാഭ്യാസം-ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് സ്കൂളുകളുടെ രജിസ്ട്രേഷന്‍ (2019-20) നിര്‍ദേശങ്ങള്‍ :- സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ്/മറ്റ് പ്രൈവറ്റ് സ്കൂളുകളും മുന്‍പ് നിര്‍ബന്ധമായും നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (NSP2.0) പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. National Scholarship Portal -NSP 2.0