പത്താം ക്ലാസ് ഗണിതത്തിലെ മൂന്നാം യൂണിറ്റ് 'സാധ്യതകളുടെ ഗണിതം' എന്ന പാഠത്തിന്റെ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ അന്‍വര്‍ ഷാനിബ് . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - CHAPTER 3- 'സാധ്യതകളുടെ ഗണിതം' SHORT NOTES AND SAMPLE QUESTIONS
So good
ReplyDeleteHelpful
ReplyDelete