Friday, July 5, 2019

SSLC PHYSICS - വൈദ്യുത പ്രവാഹത്തിന്റെ കാന്തിക ഫലം - Right Hand Thumb Rule VIDEO

പത്താം ക്‌ളാസ്സിലെ വൈദ്യുത പ്രവാഹത്തിന്റെ കാന്തിക ഫലം എന്ന അധ്യായ മായി ബന്ധപ്പെട്ട വീഡിയോ A PLUS ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ഇബ്രാഹിം സാറിന് APLUS EDUCARE  ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Right hand thumb rule
വൈദ്യുതിപ്രവഹിക്കുന്ന ചാലകത്തിനുചുറ്റും ഉണ്ടാകുന്ന കാന്തികമണ്ഡലത്തിന്റെ ദിശ Right Hand Thumb Rule ഉപയോഗിച്ച് കണ്ടെത്തിയതിനുശേഷം കാന്തസൂചി ഉപയോഗിച്ചള്ള പരീക്ഷണത്തിലൂടെ കണ്ടെത്തിയ ദിശ ശരിയെന്ന് ബോധ്യപ്പെടുന്നു.


Solenoid

വൈദ്യുതവാഹിയായ ചാലകച്ചുറ്റിലെയും (current carrying circular coil) സോളിനോയിഡിലെയും ധ്രുവത (polarity) Right Hand Thumb Rule ഉപയോഗിച്ച് കണ്ടെത്തിയതിന് ശേഷം പരീക്ഷണത്തിലൂടെ സാധൂകരിക്കുന്നു.


No comments:

Post a Comment