Friday, July 12, 2019

SSLC Social Science - In Search of the Source of wind (കാറ്റിന്റെ ഉറവിടം തേടി) PPT

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  ലെ ഒന്നാം യൂനിറ്റിനെ  In Search of the Source of wind  (കാറ്റിന്റെ ഉറവിടം തേടി) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം എ പ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക്  എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന് APLUS ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
In Search of the Source of wind  : DOWNLOAD
കാറ്റിന്റെ ഉറവിടം തേടി : DOWNLOAD

No comments:

Post a Comment