എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ THE RIVER VALLEY CIVILIZATIONS എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്സ് തയ്യാറാക്കി എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ. ശ്രീ ഫസലു റഹ്‌മാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
