ഒമ്പതാം ക്ലാസ്സിലെ ഒന്നാമത്തെ പാoമായAREA/ പരപ്പളവിൽ നിന്നുമുള്ള കൂടുതൽ ചോദ്യങ്ങൾ അടങ്ങുന്ന pdf ആണിത്. ഓരോ ചോദ്യത്തിന്റെയും ഒന്നാമത്തെ ഉപചോദ്യം എല്ലാ കുട്ടികൾക്കും ചെയ്യാൻ പറ്റണമെന്ന നിലവിലെ പുതിയ രീതി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.മലയാളം മീഡിയത്തിനും ഇംഗ്ലീഷ് മീഡിയത്തിനും പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഈ pdf കുട്ടികൾക്ക് പുതിയ ചോദ്യ രീതി പരിചയപ്പെടാൻ ഉപകാരപ്രദമായിരിക്കും
പരിശീലന ചോദ്യങ്ങള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി, ശ്രീ ശരത്ത് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു
മലയാളം pdf ൽ ഒന്നാമത്തെ ചോദ്യത്തിൽ < BAC = 90° എന്നത് < ABC = 90° എന്ന് തിരുത്തി വായിക്കണം.
ReplyDelete