ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ രണ്ടാം യൂണിറ്റിലെ കാലത്തിന്റെ കയ്യൊപ്പുകള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് , പ്രസന്റേഷന്‍ (ഇംഗ്ലീഷ് വേര്‍ഷന്‍) എന്നിവ എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് സാര്‍. ശ്രീ പ്രദീപ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS- 9 - Social Science II - 'The Signature of Time' PPT& SHORT NOTES
August 06, 2019
