ഒന്നാം പാദ വാർഷീക പരീക്ഷക്ക് പത്താം ക്ലാസ് ഫിസിക്സിൽ പ്രധാനമായും ചോദ്യങ്ങൾ വരുന്നത് ആദ്യ രണ്ടു യൂണിറ്റ്കളിൽ നിന്നാണ്. ഇത് അടിസ്ഥാനമാക്കി ഓരോ മിനി ചോദ്യപ്പേപ്പറുകൾ (EM&MM) ഉത്തര സൂചിക സഹിതം എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ഇബ്രാഹിം സാറിന് എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PHYSICS-FIRST TERMINAL MODEL EXAMINATION -2019-2020 (MM)
PHYSICS-FIRST TERMINAL MODEL EXAMINATION -2019-2020 (EM)
PHYSICS-FIRST TERMINAL MODEL EXAMINATION -2019-2020 (MM)
PHYSICS-FIRST TERMINAL MODEL EXAMINATION -2019-2020 (EM)
No comments:
Post a Comment