പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി പത്താം തരം കണക്ക് പരീക്ഷയുടെ ഒരു സെറ്റ് മാതൃകാ ചോദ്യ പേപ്പറുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് മുന്നിയൂരിലെ NIBRAS Secondary സ്കൂളിലെ അധ്യാപകൻ ബൈജു സാര്‍.. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..
FIRST TERM EVALUATION 2019 - MATHEMATICS SAMPLE QUESTION.PAPER FIRST TERM EVALUATION 2019 - MATHEMATICS SAMPLE QUESTION.PAPER
August 20, 2019
