പത്താം ക്ലാസിലെവിദ്യാര്‍ത്ഥികള്‍ക്കായി ഫിസിക്‌സിലെ മൂന്നാം അദ്ധ്യായം "Electromagnetic Induction"' നോട്ട്‌സ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് 'മലപ്പുറം കോട്ടക്കല്‍ മലബാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ശ്രീ അഷ്‌ക്കര്‍ സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - UNIT 3 - ELECTRO MAGNETIC INDUCTION - (ENG MEDIUM)
August 19, 2019
