Sunday, August 4, 2019

SSLC PHYSICS-VIDEO LESSON -STRUCTURE AND WORKING OF DC GENERATOR


പത്താം ക്‌ളാസ്സിലെ ഫിസിക്സ്‌ മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ. ഇതിൽ ഒരു DC ജനറേറ്ററിന്റെ ഘടന, അതിന്റെ പ്രവർത്തനം, AC, ഡിസി യായി മാറുന്നതെങ്ങനെ എന്നിവ സവിസ്തരം വിശദീകരിക്കുകയാണ്  ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍. ഇബ്രാഹിം സാറിന്  എ പ്ലസ് എഡ്യുകെയര്‍   ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STRUCTURE AND WORKING OF DC GENERATOR

STRUCTURE AND WORKING OF AC GENERATOR




Classroom experiment on mutual induction


No comments:

Post a Comment