HS - HSSസാമൂഹ്യ ശാസ്ത്രമേളയിലെ പ്രധാനപ്പെട്ട മത്സരഇനമായ അറ്റ്ലസ് നിർമ്മാണ സഹായി എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HS - HSS -SOCIAL SCIENCE FAIR-ATLAS MAKING അറ്റ്ലസ് നിർമ്മാണ സഹായി
September 29, 2019

