പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് I ആദ്യ നാല് അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ നോട്ട് (ഇംഗ്ലീഷ് മീഡിയം ) എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് ചേരൂര്‍ ടാലന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെ അധ്യാപകന്‍ ശ്രീ ഹബീബ് റഹ്മാന്‍ പി എ . ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഹബീബ് റഹ്മാന്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
SSLC-SOCIAL SCIENCE I -CHPTER 1,2, 3 & 4 SIMPLIFIED NOTES(EM)
September 12, 2019
Tags
