Wednesday, September 11, 2019

SSLC-SOCIAL SCIENCE-CHAPTER 5PUBLIC EXPENDITURE AND PUBLIC REVENUE-PPT(MM&EM)


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  ലെ അഞ്ചാം  യൂനിറ്റിനെ  PUBLIC EXPENDITURE AND PUBLIC REVENUE  (പൊതു_ചെലവും_പൊതു_വരുമാനവും) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം എ പ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക്  എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന് എ പ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-SOCIAL SCIENCE CHAPTER 5-PUBLIC EXPENDITURE AND PUBLIC REVENUE-PPT(EM)
SSLC-SOCIAL SCIENCE-പൊതു_ചെലവും_പൊതു_വരുമാനവും-PPT(MM)

No comments:

Post a Comment