കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ (50 എണ്ണം) ഒരുക്കി എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ സുരേഷ് കാട്ടിലങ്ങാടി സംസ്ഥാനത്തെ ഒറ്റനോട്ടത്തിൽ മനസിലാക്കാനും , കാണിച്ചു കൊടുക്കാനും സഹായകമാകുന്ന ഒരു ശേഖരണമാണിത്. 50 പേജുകളിലായി കേരള സംസ്ഥാനത്തിന്റെ വിവരങ്ങൾ ഒരുക്കാനായി മാസങ്ങളോളം ഇതിനായ് മാറ്റി വെച്ച ശ്രീ.സുരേഷ് കാട്ടിലങ്ങാടി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളീയം വിവര ശേഖരണം- കേരള പിറവി ദിനം- നവംമ്പര്‍ 1
October 25, 2019

