Thursday, October 17, 2019

സബ്ജില്ലാ സ്‌കൂള്‍ കലോത്സവം - ഓണ്‍ലൈന്‍ എന്‍ട്രി സോഫ്റ്റ്‌വെയര്‍


സബ്ജില്ലാ സ്‌കൂള്‍ കലോത്സവം എന്‍ട്രി നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍....ഒരുങ്ങാം ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവത്തിനായി

കേരള സ്കൂള്‍ കലോത്സവം 2019-20 ഓണ്‍ലൈന്‍ ഡാറ്റാ  എന്‍ട്രി ഇപ്പോള്‍ നടത്താം .ലോഗിന്‍ ചെയ്യാന്‍ സമ്പൂര്‍ണ്ണയുടെ  യൂസര്‍ ഐ ഡിയും,പാസ്സ്‌വേര്‍ഡും ഉപയോഗിക്കാം .ഡാറ്റാ എന്‍ട്രി  യൂസര്‍ മാന്വല്‍ ,കലോത്സവം മാന്വല്‍ ,അപേക്ഷ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.



Kerala School Kalolsavam  2019 -20 Online Entry (Use Sampoorna User ID & Password)
Kerala School Kalosavam 2019 -20 Online Data  Entry -User Manual
Kerala School Kalolsavam -Manual
Kerala School Kalosavam 2019 -20 Item Codes  | PDF Format
LP General Items
UP General Items
HS General Items
HSS General Items
Sanskrit Items
Arabi Items
Kerala School Kalolsavam Appeal Form
Kerala School Kalolsavm Entry Form
Kerala School Kalolsavam-Value Points for Judges
Kerala School Kalolsavam- Judges Response Details

No comments:

Post a Comment