പത്താം ക്ലാസ് ജിവശാസ്ത്രത്തിലെ അകറ്റി നിര്‍ത്താം രോഗങ്ങളെ (KEEPING DISEASES AWAY) എന്ന നാലാം
അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് ചേരൂര്‍ ടാലന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെ അധ്യാപകന്‍ ശ്രീ അബ്ദുള്‍ റഷീദ് കെ.പി. അബ്ദുള്‍ റഷീദ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
SSLC-BIOLOGY-CHAPTER-4-KEEPING AWAY DISEASES (EM)
SSLC-BIOLOGY-CHAPTER-4-അകറ്റി നിര്‍ത്താം രോഗങ്ങളെ (MM)
