പത്താം ക്ലാസിലെ ഐ.ടി. മിഡ് ടേം പരീക്ഷയ്കക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങള്‍ ചെയ്തുകാണിക്കുന്ന വീഡിയോ ടൂട്ടോറിയലുകള്‍എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC -ICT MID TERM -PREVIOUS QUESTIONS -VIDEO LESSON
October 20, 2019
