2020 SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി, മുൻ വർഷങ്ങളിലെ ചോദ്യങ്ങളും പുതിയ സിലബസ് പ്രകാരം 2020 വാർഷിക പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുമുള്ള ചോദ്യങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ കെമിസ്ട്രി ക്വസ്റ്റന്‍ ബാങ്ക് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് മാവൂര്‍ സ്മാര്‍ട്ട് അക്കാദമിയിലെ അധ്യാപകന്‍ ശ്രീ മുഹ്‌സിന്‍ സികെ. മുഹ്‌സിന്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
SSLC-CHEMISTRY- QUESTION BANK 2020[EM]

