നവംമ്പര്‍ 14 ശിശു ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോ, ശിശു ദിന ക്വിസ് പി.ഡി.എഫ് എന്നിവ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHILDREN'S DAY QUIZ
