Saturday, November 9, 2019

SSLC MATHEMATICS-CHAPTER-7-TANGENTS - തൊടുവരകള്‍-ALL CONSTRUCTIONS [MM&EM]


പത്താം ക്ലാസ്  ഗണിതത്തിലെ  തൊടു വരകൾ ( Tangents) എന്ന പാഠത്തിൽ നിന്നുമുള്ള എല്ലാ നിർമിതികളും അടങ്ങിയ PDF  തയ്യാറാക്കി  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി, നിർമിതിയുടെ ഓരോ ഓരോ ഘട്ടവും ചിത്ര സഹിതം വ്യക്തമാക്കിയിട്ടുണ്ട്ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന്   എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

SSLC MATHEMATICS-TANGENTS  [MM]

SSLC MATHEMATICS-TANGENTS  [EM]

No comments:

Post a Comment