Monday, November 18, 2019

SSLC-CHEMISTRY & PHYSICS SECOND TERM MODEL EXAM - QUESTION PAPER


പത്താം ക്ലാസ് അര്‍ധവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കെമിസ്ട്രിയുടെയും  ഫിസിക്‌സിന്റെയും ചോദ്യപേപ്പറുകള്‍ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ പെരിങ്ങോട് സ്കൂളിലെ ശ്രീ രവി മാഷും (Chemistry) പൊറ്റശേരി സ്കൂളിലെ ശ്രീ മുഹമ്മദ് മാലിക്ക് സാറുമാണ്(Physics). പരീക്ഷകള്‍ അടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ റിവിഷന് ഇവ ഏറെ പ്രയോജനപ്രദമാകും . രവി സാറിനും മാലിക്ക് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHEMISTRY- SECOND TERM EXAM MODEL QUESTION PAPER

SSLC-PHYSICS- SECOND TERM EXAM MODEL QUESTION PAPER

No comments:

Post a Comment