Sunday, November 10, 2019

SSLC-CHEMISTRY-SAMAGRA-QUESTION POOL-MOBILE APP

സമഗ്ര യിലെ ചോദ്യ ശേഖരത്തിലെ രസതന്ത്ര ത്തിലെ എല്ലാ അദ്ധ്യായങ്ങളുടെയും ചോദ്യ ശേഖരങ്ങൾ ഓരോന്നും ഓരോ mobile app ആയി തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ കുണ്ടൂര്‍കുന്ന്  ടി. എസ് എന്‍. എം എച്ച് എസ്സ്  സ്കൂളിലെ  അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .  ഇവ install ചെയ്യുവാൻ  Settings ൽ Allow from unknown sources എന്ന് മാറ്റം വരുത്തണം..ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SAMAGRA-QUESTION POOL MOBILE APP-CHAPTER 1
SAMAGRA-QUESTION POOL MOBILE APP-CHAPTER 2
SAMAGRA-QUESTION POOL MOBILE APP-CHAPTER 3
SAMAGRA-QUESTION POOL MOBILE APP-CHAPTER 4
SAMAGRA-QUESTION POOL MOBILE APP-CHAPTER 5
SAMAGRA-QUESTION POOL MOBILE APP-CHAPTER 6
SAMAGRA-QUESTION POOL MOBILE APP-CHAPTER 7
SAMAGRA-QUESTION POOL MOBILE APP-CHAPTER 8




No comments:

Post a Comment