Friday, November 8, 2019

SSLC-ENGLISH-UNIT 3-BALLED OF FATHER GILLIGAN-VIDEO LESSON


പത്താം ക്ലാസ് ഇംഗ്ലീഷ്  ,യൂണിറ്റ് 3 ലെ "BALLED OF FATHER GILLIGAN" എന്ന കവിതയെ  ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ മലപ്പുറം ജില്ലയിലെ കല്‍പകന്‍ഞ്ചേരി ഗവ.സെക്കന്ററി സ്കൂളിലെ അധ്യാപകനായ ശ്രീ.നസീര്‍ സാര്‍.ക്ലാസ് അവതരിപ്പിച്ച അനസ് സാറിനും 
സ്‌കൂള്‍ മീഡിയ യൂ ട്യൂബ് ചാനലിനും അതിന്റെ  പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കം  നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment