Tuesday, November 5, 2019

SSLC- ICT MID TERM EXAM - THEORY QUESTIONS AND ANSWERS


ഈ വര്‍ഷത്തെ പത്താംക്ലാസിലെ ഐ ടി മിഡ് ടേം പരീക്ഷയുടെ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) സമാഹരിച്ച്  അവയില്‍ ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്ത് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ പയ്യോളി ജി.വി.എച്ച്.എസ്.എസ്സിലെ ഐ.ടി ക്ലബ്ബ് . ഐ.ടി ക്ലബ്ബിന്  നേതൃത്വം നല്‍കുന്ന സൈനുദ്ദീന്‍ സാറിനും ആബിദ ടീച്ചര്‍ക്കും എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





SOLVED SSLC IT MID TERM PRACTICAL QUESTIONS - VIDEO TUTORIAL

No comments:

Post a Comment