പത്താം ക്ലാസ് ഗണിതത്തിലെ "സ്ഥിതിവിവരകണക്ക്
" എന്ന പതിനൊന്നാം പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെ വീഡിയോ ലിങ്കുകൾ ഉള്ള വീഡിയോ ടെക്‌സ്റ്റ്. എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് കുണ്ടൂര്‍കുന്ന് ടി. എസ് എന്‍. എം എച്ച് എസ്സ് സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം..
ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കുന്ന 8,9,10 ക്ലാസുകളിലെ ഗണിതസഹായ വീഡിയോകള്‍ VidMaths Pramod എന്ന അദ്ദേഹത്തിന്റെ You Tube Channel ലില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു.ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment