പത്താം ക്ലാസ് ഫിസിക്സിലെ പ്രകാശത്തിന്റെ പ്രതി പതനം എന്ന പാഠത്തിന്റെ
ന്യൂ കാർട്ടീഷൻ ചിഹ്ന രീതി (New Cartision Symbol Representation ) എന്ന ഭാഗവും Problems ഉം വളരെ ലളിതമായി അവതരിപ്പിക്കുന്ന വീഡിയോ
എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment