Sunday, November 17, 2019

SSLC-SOCIAL SCIENCE SECOND TERM - FINAL TOUCH [SSI &SSII]


രണ്ടാം പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം മലയാളം മാധ്യമത്തില്‍ 2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ്  ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് ബിജു എം  ,GHSS PARAPPA, KASARAGOD, യും കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPMഉം. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ രണ്ടു പേര്‍ക്കും നന്ദി..

SSLC-SOCIAL SCIENCE SECOND TERM  FINAL TOUCH -SSI

SSLC-SOCIAL SCIENCE SECOND TERM  FINAL TOUCH -SSII




1 comment: