പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പത്താം ക്ലാസ്സ്കാരുടെ വിജയശ്രീ പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് സ്വയം റിവിഷന് സഹായകമാംവണ്ണം ആദ്യ രണ്ട് പാഠഭാഗങ്ങൾ-ത്രികോണമിതി &സൂചക സംഖ്യകൾ -ഉൾപ്പെടുത്തിയ ചോദ്യസമാഹാരം എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ സ്കൂളിലെ ശ്രീ ഗോപീകൃഷ്ണന്‍സാര്‍ ഗോപീകൃഷ്ണന്‍സാറിന് എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദി
SSLC- VIJAYASREE QUESTION BANK-MATHEMATICS-TRIGONOMETRY AND CO-ORDINATES [EM&MM]
No comments:
Post a Comment