ഒന്‍പതാം ക്ലാസ് രണ്ടാം പാദവാര്‍ഷിക പരീക്ഷ വരെയുള്ള എല്ലാ അധ്യായങ്ങളുടെയും ആശയങ്ങള്‍ സിനിമാ ട്രോളുകളിലൂടെ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ . ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-PHYSICS- ALL CHAPTERS THROUGH CINEMA TROLLS
December 01, 2019
