പ്ലസ് വൺ രണ്ടാം പാദ വാര്‍ഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്കായി ഫിസിക്സിന്റെ ഒരു സാമ്പിൾ ചോദ്യപ്പേപ്പറും ഉത്തരസൂചികയും തയാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE PHYSICS-SECOND TERM EXAM-SAMPLE QUESTION PAPER 2019-20
PLUS ONE PHYSICS-SECOND TERM EXAM-SAMPLE QUESTION PAPER 2019-20
No comments:
Post a Comment