രണ്ടാം പാദ വാര്‍ഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക്
ക്ലാസ് ബയോളജി പാഠങ്ങളിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് ടാലന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെ അധ്യാപകന്‍ ശ്രീ അബ്ദുള്‍ റഷീദ് കെ.പി. അബ്ദുള്‍ റഷീദ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
Download Malayalam Medium
SSLC-BIOLOGY-CHAPTER-3-സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങള്‍
SSLC-BIOLOGY-CHAPTER-4-അകറ്റി നിര്‍ത്താം രോഗങ്ങളെ
SSLC-BIOLOGY-CHAPTER-5-പ്രതിരോധത്തിന്റെ കാവലാളുകൾ
SSLC-BIOLOGY-CHAPTER-7- നാളെയുടെ ജനിതകം
SSLC-BIOLOGY-CHAPTER-3-CHEMICAL MESSAGES FOR HOMEOSTASIS
SSLC-BIOLOGY-CHAPTER-4-KEEPING AWAY DISEASES
SSLC-BIOLOGY-CHAPTER-5-SOLDIERS OF DEFENSE
SSLC-BIOLOGY-CHAPTER-6-UNRAVELING GENETIC MYSTERIES
SSLC-BIOLOGY-CHAPTER-7-GENETIC OF THE FUTUR
പത്താം ക്ലാസ് ബയോളജി രണ്ടാം ഭാഗത്തിലെ അധ്യായങ്ങളുടെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിതയ്യാറാക്കിയ നോട്ട്‌സ് ഇവിടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് എഡ്യുകെയര്‍
ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
BIOLOGY NOTES PART-II-ENGLISH MEDIUM - DOWNLOAD
BIOLOGY NOTES PART-II-MALAYALAM MEDIUM-DOWNLOAD
BIOLOGY NOTES PART-I-ENGLISH MEDIUM - DOWNLOAD
BIOLOGY NOTES PART-I- MALAYALAM MEDIUM-DOWNLOAD
Click to get more Biology Study Material
No comments:
Post a Comment