USS 2020 notification വന്നു .
പരീക്ഷ ഫെബ്രുവരി 29 ന് പുതിയ നോട്ടിഫിക്കേഷൻ പ്രകാരം USS എഴുതുന്ന കുട്ടികളും രക്ഷിതാക്കളും അറിയേണ്ട കാര്യങ്ങൾ വിവരിക്കുന്ന വീഡിയോ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
