2019-20 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ വിന്‍ഡോസ് വിന്‍ഡോസ് ഓപ്പറേറ്റിങ്സി സ്റ്റത്തിലും ഉബുണ്ടുവിലും [18.04 OS] പ്രവര്‍ത്തിക്കാവുന്ന
സോഫ്ട്‍വെയര്‍ 'EASY TAX 2020' എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുധീര്‍കുമാര്‍ ടി.കെ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
EASY TAX 2020-UBUNDU
EASY TAX 2020-WINDOWS
No comments:
Post a Comment