2020 പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറാറെടുക്കുന്ന കുട്ടികള്‍ക്കായി ആറ് വ്യത്യസ്ത
ഹിന്ദി മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് LFEMHSS, EDAVA യിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ശ്രീജിത്ത് ആര്‍ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.