Wednesday, January 29, 2020

SSLC-CHEMISTRY-MODEL QUESTIONS [EM & MM]


2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ്    കെമിസ്ട്രി   പരീക്ഷയുടെ ഒരു മോഡൽ ചോദ്യ പേപ്പർ
തയാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHEMISTRY-2020-MODEL QUESTION PAPER [EM]

SSLC-CHEMISTRY-2020-MODEL QUESTION PAPER [MM]

No comments:

Post a Comment