2018 വര്‍ഷത്തെ SSLC മോഡല്‍ ITപരീക്ഷയുടെ മലയാളം , ഇംഗ്ലീഷ്,മീഡിയങ്ങളുടെ Objective,Short Answer തിയറി ചോദ്യങ്ങളും പ്രാക്‌ടിക്കല്‍ പരീക്ഷാ ചോദ്യങ്ങളും ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍,ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
