Monday, January 27, 2020

SSLC-PHYSICS-REVISION CAPSULE-2020-MM

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് ഫിസിക്സിലെ പ്രധാനപ്പെട്ട സമവാക്യങ്ങൾ, ഊർജമാറ്റങ്ങൾ, യൂണിറ്റ്കൾ,മൂല്യം, തത്വം/നിയമങ്ങൾ,  ചിത്രങ്ങൾ/ഗ്രാഫ്, പൂര്‍ണ്ണരുപങ്ങള്‍
എന്നിവ ഉൾകൊള്ളിച്ചുകൊണ്ടുള്ള റിവിഷന്‍ കാപ്‌സ്യൂള്‍
 ഷോർട് നോട്ട് തയാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കെഎച്ച് എം എച്ച് എസ്
ആലത്തിയൂരിലെ അദ്ധ്യാപകൻ ഷൗക്കത്ത് സാര്‍.  ശ്രീ  ഷൗക്കത്ത്  സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-PHYSICS-REVISION CAPSULE-2020

No comments:

Post a Comment