2020 SSLC സാമൂഹ്യ ശാസ്ത്ര വിഷയത്തിലുണ്ടായ മാറ്റങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും മനസ്സിലാക്കുന്നതിനായി ഈ വിഷയത്തിൽ ഈ വർഷം പഠിക്കേണ്ട യൂണിറ്റുകൾ എന്നിവയും അവയ്ക്ക് അനുസരിച്ചു തയ്യാറാക്കിയ ഒരു ഇംഗ്ലീഷ് മീഡിയം മാതൃകാ ചോദ്യപേപ്പറും എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ് ഐ എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE CHANGES IN THE PATTERN OF EXAMINATION-2020
SSLC SOCIAL SCIENCE EXAMINATION-2020-MODEL QUESTION PAPER
Plus two notes ?
ReplyDelete