2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്ന് സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ ആദ്യ ക്ലാസ് അവതരിപ്പിക്കുന്നത് വെഞ്ഞാറമൂട് ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ ജി. മനോജ്,ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക

