Tuesday, February 18, 2020

SSLC-MATHEMATICS-CHAPTER REVISION 2020


2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  കുട്ടികൾക്ക്   ഗണിത 
പരീക്ഷയ്ക്ക് മികച്ച വിജയം  നേടാന്‍ സഹായിക്കുന്ന ഗണിത റിവിഷന്‍ വീഡിയോ അവതരണം  എപ്ലസ് എഡ്യുകെയര്‍ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മൂടാല്‍ എംഎച്ച് എസ് ലെ ഫജറുദ്ധീന്‍ വളാഞ്ചേരി സാറും പ്രദീപ് സാറും. രണ്ട് പേര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


ARITHMETIC SEQUENCES

ഒന്നാമത്തെ പാoത്തിൽ നിന്നും തുകയുമായി ബന്ധപ്പെട പരീക്ഷക്ക് വരാവുന്ന ചോദ്യങ്ങൾ
രണ്ടാം കൃതി സമവാക്യങ്ങൾ
പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും




Statistics part 1 സ്തിഥി വിവരക്കണക്ക്



POLYNOMIALS-ബഹു പദങ്ങൾ






Geometry and algebra


No comments:

Post a Comment