Sunday, February 9, 2020

ഗണിത നിർമ്മിതികള്‍


ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഗണിത നിര്‍മ്മിതികള്‍, 
എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന വീഡിയോ ക്ലാസ്സുകള്‍
എപ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ് സ്കൂളിലെ  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍,ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..

തന്നിരിക്കുന്ന ചതുരത്തിൻ്റെ അതേ പരപ്പുള്ള സമചതുരം വരക്കുന്ന രീതി
ചതുരം = ചതുരം
ഒരു ചതുരത്തിൻ്റെ അതേ പരപ്പളവുള്ളതും വ്യത്യസ്തമായ അളവുകളുള്ളതുമായ

മറ്റൊരു ചതുരത്തിൻ്റെ നിർമ്മിതി



അഭിന്നക നീളം : നിർമ്മിതി

അഭിന്നക നീളമുള്ള വരയുടെ നിർമ്മിതി. PC X PC = PA X PB ഉപയോഗിച്ച്

10 ച.സെമീ പരപ്പുള്ള സമചതുരത്തിൻ്റെ നിർമ്മിതി






No comments:

Post a Comment