ഇന്ന് നടന്ന SSLC മോഡൽ ARABIC പരീക്ഷയുടെ ഉത്തര സൂചകങ്ങള്‍ വീഡിയോയായി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കോട്ടായിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍. ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC-ARABIC-MODEL ANSWER KEY-2020
February 13, 2020
