Wednesday, February 19, 2020

CLASS-9-CHEMISTRY-ആസിഡുകളും ബേസുകളും--പരിശീലനചോദ്യങ്ങള്‍


ഇത്തവണത്തെ വാർഷീക പരീക്ഷക്കു  ഫസ്റ്റ് term ൽ നിന്ന് 10% ഉം സെക്കന്റ്‌ ടേമിൽ നിന്ന് 20% ഉം തേർഡ് term ൽ നിന്ന് 70% ഉം ചോദ്യങ്ങൾ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോഴത്തെ രീതി അനുസരിച്ച് ഓരോ ചോദ്യപ്പേപ്പറിലും 25%അധികചോദ്യങ്ങൾ ഉള്ളതിനാൽ ഫലത്തിൽ തേർഡ് term ലെ പാഠഭാഗത്തു നിന്ന് തന്നെ ഏകദേശം 95% മാർക്കിനുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അതിനാൽ ആദ്യ രണ്ട് term ലെയും പാഠഭാഗങ്ങൾ ഒരു വട്ടം വായിച്ചതിനു ശേഷം തേർഡ് തേർഡ് term ഭാഗങ്ങൾ മാത്രം നന്നായി റിവിഷൻ നടത്തിയാൽ കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് നേടാനാകും.


ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ കെമിസ്ട്രിയിലെ ആസിഡുകളും ബേസുകളും എന്ന യൂണിറ്റിലെ പരിശീലനചോദ്യങ്ങൾ പരിശീലന ചോദ്യങ്ങളും ഉത്തരവും തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLASS-9-CHEMISTRY-ആസിഡുകളും ബേസുകളും--പരിശീലനചോദ്യങ്ങള്‍


No comments:

Post a Comment